ദേവികുളം :അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന് ബൊലെറ/കാർ/കമാണ്ടർ ജീപ്പ്/കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുളള വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. പ്രതിമാസ വാടക 800 കി. മീ 20,000 രൂപ. ടെണ്ടർ ജൂലായ് 23 രാവിലെ 10 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04865 230601.