വെള്ളത്തൂവൽ: ജനകീയ പ്രശ്‌നങ്ങൾ മനസിലാക്കാൻ ഡി രാജ എം.എൽ.എ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത്
ഓഫീസിൽ എത്തി. വെള്ളത്തൂവൽ ടൗണിന്റെ വികസനത്തിന് തടസമായുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെ
ട്ട് വ്യാപാരികൾ എം.എൽഎ യുടെ മുമ്പാകെ നിർദേശങ്ങൾ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മജ്ജു ബിജുവുമായും വൈസ് പ്രസി
ഡന്റ് കെ.ബി ജോൺസണുമായും എം. എൽ. എ ചർച്ച നടത്തി.