ചെറുതോണി: കൊവിഡ്കാല വിദ്യാഭ്യാസത്തിന്റെ പരിമിതികളെയും അവയെ മറികടക്കുന്നതിനുള്ള സാദ്ധ്യതകളെയും കുറിച്ച് വിശകലനം ചെയ്യ്ത് പൊതുസമൂഹവുമായി സംവദിക്കുന്നതിന് കെ എസ് ടി എ സംഘടിപ്പിക്കുന്ന സംസ്ഥാന വെബിനാർ ഇന്ന് 11 ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തുന്ന. വെബിനാറിൽ ജില്ലയിൽ നിന്നും 5000 പേരെ പങ്കെടുപ്പിക്കാൻ സംഘാടക സമിതി തീരുമാനിച്ചു. സംഘാടക സമിതി രൂപീകരണ യോഗം കെ കെ ജയചന്ദ്രൻ എക്സ് എം. എൽ. എ ഉദ്ഘാടനം ചെയ്തു