തൊടുപുഴ: വണ്ടിപെരിയാറിൽ കൊലചെയ്യപ്പെട്ട പട്ടികജാതി പെൺകുട്ടിയുടെ വീട് പട്ടികജാതി മോർച്ച സംസ്ഥാന പ്രതിനിധി സംഘം ഇന്ന് ഉച്ചക്ക് 12 ന് സന്ദർശിക്കും സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തുക.