ഇടുക്കി :ജില്ലയിൽ 278 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.37%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.287 പേർ കോവിഡ് രോഗമുക്തി നേടി.
കൂടുതൽകേസുകൾ പഞ്ചായത്ത് തിരിച്ച്.
അടിമാലി 41
ചക്കുപള്ളം 20
കരിമണ്ണൂർ 13
കുമളി 18
പളളിവാസൽ 25
വണ്ണപ്പുറം 24
വെള്ളത്തൂവൽ 14