iob-mahai

വണ്ണപ്പുറം: മേച്ചേരിൽ മത്തായി (98) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ:പരേതയായ മറിയക്കുട്ടി. മക്കൾ:ഏലിക്കുട്ടി, മാത്യു, മേരി, ത്രേസ്യാമ്മ, ടോമി,റോസമ്മ,ഫ്രാൻസിസ്. മരുമക്കൾ: ജോസഫ്, മേരി, ആൻറണി,ബെന്നി, സെലിൻ, പ്രിയദാസ്,ഷേർളി.