അരിക്കുഴ:പുതുക്കുളം ഏണാട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി (80) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ:ലത, രമാദേവി, രാജേഷ്, സുരേഷ്.മരുമക്കൾ: ശങ്കരൻ നമ്പൂതിരി (മണക്കാട് ഇല്ലം), കൃഷ്ണൻ നമ്പൂതിരി (കടിയക്കോൽ മന പുറപ്പുഴ), സത്യജ, രജനി.