തൊടുപുഴ: പുതുക്കോളിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ പാറുക്കുട്ടി അമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: അയ്യപ്പൻപിള്ള, ചന്ദ്രൻപിള്ള, സുധ സോമൻ, രാജൻ പിള്ള, ബാലൻ പിള്ള, ഗീത .മരുമക്കൾ: രാധ, മണിയമ്മ, സോമൻ ചന്ദ്രിക ,തുളസി.