തമ്പലക്കാട് : തുമ്പമട ചെമ്പൻകുളം സി.എ.സുകുമാരൻ (80) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ : അമ്മിണി രാമപുരം മേനാമ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ :ഷീജമോൾ, ഷൈമോൾ. മരുമക്കൾ : സുദർശനൻ (പാലക്കൽ,ഇളമ്പള്ളി ), അജി (മരുതോലി, വണ്ണപ്പുറം.). സഹോദരങ്ങൾ: ചെമ്പൻകുളം ഗോപി വൈദ്യർ (പ്രസിഡന്റ് എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ), പരേതരായ ഡോ. വിജയൻ, ഡോ. രവീന്ദ്രൻ, സി.എ കരുണാകരൻ.