തൊടുപുഴ:കാഞ്ഞിരമറ്റം മേയ്ക്കാട്ട് വിജയൻ എം.എസ് (67) നിര്യതനായി. റിട്ട കെ. എസ്. ആർ. ടി. സി ജീവനക്കാരനാണ്. സംസ്കാരം നടത്തി.ഭാര്യ :ഗിരിജ. മക്കൾ: ഷിജു, ഷിനു. മരുമകൾ: അഖില.