iob-subhadra

ഇടവെട്ടി: മരവെട്ടിച്ചുവട് മങ്ങമ്പ്രയിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ സുഭദ്ര ലക്ഷ്മണൻ(65) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: ജയശ്രീ, ദീപ. മരുമക്കൾ: പ്രശാന്ത്, കെ.ജി. സന്തോഷ് (ബി.ജെ.പി തൊടുപുഴ നിയോജക മണ്ഡലം ട്രഷറർ).