തുടങ്ങനാട് : നമ്പീരാത്ത് മാധവൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . കോലാനി പുതുപിള്ളിൽ പരേതയായ സരോജിനിയാണ് ഭാര്യ. മക്കൾ: ഷാജു, സാബു , ഷൈല, ഷിജി .മരുമക്കൾ : ഷൈല വടയാറ്റു കുന്നേൽ പന്നിയാർകുട്ടി, സിനി മുകുളേൽ കുരുതിക്കളം , ബിനി കല്ലുറുമ്പിൽ കരിമണ്ണൂർ, ഷൈല വണ്ടപത്തിൽ പന്നൂർ