തോപ്രാംകുടി: മുതുകാട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ചന്ദനവല്ലിയമ്മ (93) നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ: ആനന്ദവല്ലിയമ്മ, ചെല്ലമ്മ, രാമകൃഷ്‌ണൻ നായർ, വത്സലകുമാരി, ജഗദമ്മ. മരുമക്കൾ:നാരായണൻ നായർ, അപ്പു, രാധിക.