iob-ulahannan

ഉടുമ്പന്നൂർ :ബിഷപ്പ് മാർ മാത്യു വാണിയെകിഴക്കേലിന്റെ പിതാവ് ഉടുമ്പന്നൂർ വാണിയെകിഴക്കേൽ വി .എം .ഉലഹന്നാൻ (കുട്ടി -97 )നിര്യാതനായി .സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .ഭാര്യ: പരേതയായ അന്ന ഏഴല്ലൂർ ചീമ്പാറയിൽ കുടുംബാംഗം . മറ്റു മക്കൾ :ജോസ് ,ചിന്നമ്മ ,ജോണി ,ബ്രദർ വി .യു .തോമസ് (മോണ്ട് ഫ്രോട്ട് ബ്രദേഴ്‌സ് ഓഫ് സെന്റ് ഗബ്രിയേൽ ,ചെന്നൈ ).മരുമക്കൾ :എൽസി ,ചാലിൽ(ഉടുമ്പന്നൂർ ) ,മത്തച്ചൻ,കുത്തനാപ്പിള്ളിൽ(മുളകുവള്ളി ),മേരി വണ്ടനാക്കരയിൽ (വണ്ടമറ്റം ).