ഇടുക്കി: റെയിൽവേ, സിവിൽ ഏവിയേഷൻ എന്നീ രംഗത്തെ വിദ്യാഭ്യാസ തൊഴിൽ സാധ്യതകളെക്കുറിച്ച് യുവജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് കേന്ദ്ര യുവജന കായിക മന്ത്രാലയം വെബിനാർ സംഘടിപ്പിക്കും. സർക്കാർ- അർദ്ധ സർക്കാർ മേഖലയിലെ ഏവിയേഷൻ കോഴ്‌സ്‌കളെക്കുറിച്ചും കൊമേഴ്‌സ്യൽ പൈലറ്റ്, എയർ ഹോസ്റ്റസ്, ലോഗോസ്റ്റിക് മാനേജ്‌മെന്റ്, റെയിൽവേ മന്ത്രാലയം നടത്തുന്ന ബി. ടെക് ഉൾപ്പടെയുള്ള മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശന രീതി എന്നിവയെക്കുറിച്ചും വിശദീകരിക്കും. താത്പര്യമുള്ളവർ ഫോൺ: 9037571880.