kitt
കൊവിഡ്19 ദുരിതാശ്വാസ കിറ്റ് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ട്രീസാ ജോസ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് കിഡ്‌നി പേഷ്യൻസ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊവിഡ്- 19 മൂലം ദുരിതമനുഭവിക്കുന്ന കിഡ്‌നി രോഗികൾക്കുള്ള ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ലീലാമ്മ ജോസ് അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ബിജു മുഖ്യപ്രഭാഷണം നടത്തി.