iob-sreedharan
എം. എൻ. ശ്രീധരൻ

കമ്പംമെട്ട്: പാറക്കടവ് ശശീന്ദ്രവിലാസം എം.എൻ. ശ്രീധരൻ (81) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സജികുമാർ, ശ്രീകുമാർ, ശ്രീലത, സുനിൽകുമാർ. മരുമക്കൾ: സുനിത, ഓമന, ഉദയൻ, സുനിത. സംസ്‌കാരം നടത്തി.