തൊടുപുഴ: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ പീഡനത്തിന് ശേഷം കൊല്ലപ്പെട്ട ബാലികയുടെ വീട് നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് രമേശ് ചെന്നിത്തില സന്ദർശിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബും അറിയിച്ചു.