തൊടുപുഴ: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ട ബാലികയുടെ വീട് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നേൽ സുരേഷ് സന്ദർശിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.