തൊടുപുഴ: മുതലിയാർമഠം വൈലേപ്പിള്ളി വി. നാരായണപണിക്കർ (റിട്ട. ഉദ്യോഗസ്ഥൻ, ബി.എസ്.എൻ.എൽ) നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ: സുഭദ്രാമ്മ തൃശൂർ കണ്ണത്ത് കുടുബാംഗം. മക്കൾ: രാജ്, മധു. മരുമക്കൾ: ബിന്ദു, ജയലക്ഷ്മി.