ചെറുതോണി: നിലവയൽ പുത്തൻപുരയ്ക്കൽ കല്യാണി കൃഷണൻ (98) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. മക്കൾ : വിജയൻ , മണി, രാജൻ, ബാലകൃഷണൻ, ജയൻ, ഭവാനി, തങ്കമ്മ, ശാന്തമ്മ, കുഞ്ഞമ്മ. മരുമക്കൾ : ബാലകൃഷണൻ, കൃഷണൻ, സോമൻ, സിബി, കൗസല്യ, സുമ, സുകുമാരി, രമണി.