ഏഴല്ലൂർ : ഏഴല്ലൂർ കുന്നേൽ പരേതനായ ശങ്കരന്റെ ഭാര്യ ഗൗരി നാരായണൻ ( 87 ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ .മക്കൾ : ശശി,സോമൻ, രാജൻ, വാസു, സന്തോഷ്, ജയൻ , ലാലു, ഓമന, മിനി, ബിന്ദു. മരുക്കൾ : സുലോചന, ലൈല . മിനി, യമുന, പുഷ് പ്പാ, അമ്പിളി , ബിജി, മുരളി വട്ടക്കുടി ഉപ്പകുന്ന്, സജി ഏഴല്ലൂർ, രഞ്ജിത്ത്