വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് .കേരള ബ്യൂട്ടീഷൻസ് അസോസിയേഷൻ പ്രവർത്തകർ തൊടുപുഴ സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ ധർണ സി.ഐ.ടി.യു നേതാവ് ടി .ആർ സോമൻ ഉദ്ഘാടനം ചെയ്യുന്നു.