ഇടുക്കി: വനിതാ കമ്മിഷൻ ജൂലായ് 21ന് ഇടുക്കി പൈനാവ് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നിശ്ചയിച്ചിരുന്ന അദാലത്ത് ജൂലായ് 23ലേക്ക് മാറ്റി. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് അദാലത്ത്.