തൊടുപുഴ: തൊടുപുഴ വൈ. ഡബ്ളിയു .സി. എ യുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി മേരി ആന്റണി കൂനംപാറയിലിനെ യും സെക്രട്ടറിയായി നീനൂ രൂപേഷ് പുളിമൂട്ടിലിനെയും ട്രഷററായി ടീന സാജൻ കണിയാർകുഴിയിലിനെയും വൈസ് പ്രസിഡന്റായി ഷീബാ തോമസ് കണ്ടോത്ത്, അസിസ്റ്റന്റ് ട്രഷററായി കൊച്ചുറാണി ഡൊമനിക് പാണംകാട്ട് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.