ഇടുക്കി: ജില്ലാ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ കാര്യാലയത്തിനു കീഴിൽ തൊടുപുഴയിൽ അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് പുതിയ നിയമനം നടത്തുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പ്രത്യേകം തയ്യാറാക്കി വിശദമായ ബയോഡാറ്റ സഹിതം ജൂലായ് 24 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ കളക്ടർ മുമ്പാകെ ലഭ്യമാക്കണം. ഫോൺ: 04862 233111