ഇടുക്കി :ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വിനോദസഞ്ചാര മന്ത്രി അഡ്വ. പി .എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഓൺലൈനായി യോഗം ചേരുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.