തൊടുപുഴ :ഇലപ്പള്ളി വില്ലേജിൽ സർക്കാർ അധീനതയിൽ സൂക്ഷിച്ചിട്ടുളള എട്ട് ഈട്ടി തടി കഷണങ്ങൾ 23ന് രാവിലെ 11.30ന് ഇലപ്പള്ളി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്തു വിൽക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 222503