തൊടുപുഴ:കാഞ്ഞിരമറ്റം തേച്ചരിയിൽ ജി.സുകുമാരൻ നായർ നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.ഭാര്യ: ശോഭ നീണ്ടൂർ കളരിക്കൽ മഠത്തിൽ കുടുംബാംഗം.മക്കൾ: ആര്യ.,അമിത. മരുമക്കൾ: മഹേഷ്, ദീപു നാരായണൻ നായർ. സഹോദരങ്ങൾ: ടി. ജെ.സോമനാഥൻ നായർ, ടി. ജെ.മനോഹരൻ.