john

വണ്ണപ്പുറം: കല്ലുങ്കൽ കെ.ജെ .ജോൺ(84) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ: മേരി ജോൺ.മക്കൾ:ഷൈനി (ഡൽഹി),ജിനി,നൈസ്, സിൻസ്.മരുമക്കൾ:വർഗീസ് ഇടിക്കുള,ജോൺസൺ (സി.ടി.വി ന്യൂസ്),ഡോണി,സോണിയ ( ചാഴികാട്ട് ആശുപത്രി തൊടുപുഴ)