തൂക്കുപാലം:കൂട്ടാർ പുത്തൻപുരയ്ക്കൽ വീട്ടിൽ സി എം അബ്ദൽ കരീം (73 )നിര്യാതനായി .ഹൈറേഞ്ചിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയായിരുന്നു. കബറടക്കം നടത്തി.ഭാര്യ :ആമിന, മക്കൾ :ഷാജി, ഹുസൈൻ, ഹലീമ, മുർഷദ. മരുമക്കൾ :റസ്സീന, നസ്സീറ, അനീബ്.