joseph

മാറിക: കാഞ്ഞിരക്കാട്ട് ജോസഫ് വർക്കി (71) നിര്യാതയായി. സംസ്കാരം നടത്തി. ഭാര്യ: എൽസി.കോലടി കാഞ്ഞിരക്കൊമ്പിൽ കുടുംബാംഗം. മക്കൾ: അഡ്വ. ബിജിമോൾ, സിജിമോൾ,അഞ്ചനാ മരിയ. മരുമക്കൾ: പരേതനായ ജിഷോ, ജിനി,ജോസ്.