തൂക്കുപാലം:.മഞ്ഞപ്പാറ ഒഴാക്കൽ വീട്ടിൽ ഒ എം അഗസ്തി (മാമച്ചൻ- 58) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11:30 ന് മഞ്ഞപ്പാറ ക്രിസ്തുരാജ പള്ളി സെമത്തേരിയിൽ..ഭാര്യ :വത്സമ്മ.മക്കൾ: ഷന്റോ ,ഷജോ ,ഷിജു