ഇടുക്കി:വണ്ടൻമേട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വനിത ശിശുവികസന വകുപ്പ് ഐസിഡിഎസ് കട്ടപ്പന അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി 2021-22 സാമ്പത്തിക വർഷം ഓടുന്നതിന് ടാക്‌സി പെർമിറ്റുളള കാർ/ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ജൂലായ് 26 ഉച്ചയ്ക്ക് ഒരു മണിവരെ. കൂടുതൽ വിവരങ്ങൾ വണ്ടൻമേട് ഐസിഡിഎസ് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 04868 277189, 9745506022