തൊടുപുഴ:നിരത്ത് ഉപവിഭാഗം തൊടുപുഴയുടെ പരിധിയിൽ വരുന്ന നബാർഡ് സെന്റ് ജോർജ്ജ് ജംഗ്ഷൻ പഴുക്കാനം ജംഗ്ഷൻ ഇൻ അറക്കുളം പഞ്ചായത്ത് എന്ന വർക്കുമായി ബന്ധപ്പെട്ട സൈറ്റിൽ പൊട്ടിച്ച് അട്ടിയിട്ടിരിക്കുന്ന കരിങ്കല് നാളെ രാവിലെ 11ന് സെന്റ് ജോർജ്ജ് ജംഗ്ഷൻ പഴുക്കാനം റോഡിൽ ലേലം ചെയ്യും. ക്വട്ടേഷൻ ജൂലൈ നാളെ രാവിലെ 11 മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഇടുക്കി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഓഫീസിലും നിരത്ത് ഉപവിഭാഗം തൊടുപുഴ ഓഫീസിലും ലഭിക്കും. ഫോൺ: 04862 232353