കോടിക്കുളത്ത് ഉണ്ടായ കനത്ത കാറ്റിൽ മരം വീണ് വീട് തകർന്ന പള്ളത്ത് പറമ്പിൽ നൗഷാദിന്റെ ഭാര്യ സാഫിറ മന്ത്രി റോഷി അഗസ്റ്റിനോട് സംഭവം വിവരിക്കുന്നു