obit-ka-narayanan
കെ.എ. നാരായണൻ

വണ്ണപ്പുറം: കൈപ്പനാൽ കെ.എ. നാരായണൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ കമലാക്ഷി. മക്കൾ: ഓമന, സുകുമാരൻ, രഘു, ലളിത, ഉഷ, ബാബു, ഷാജി, ജയ, ബൈജു. മരുമക്കൾ: പരേതനായ അയ്യപ്പൻ,​ ഗൗരി, ലളിത, ഗോപി, രാജു, ബിജി, ശുഭ, സിനി.