മുതലക്കോടം : കേന്ദ്രസംസ്ഥാന സർക്കാരുകൾ നടത്തുന്ന പെട്രോൾ, ഡീസൽ, പാചക വാതക നികുതി കൊള്ളക്കെതിരെ കെ.പി.സി.സി. ആഹ്വാനപ്രകാരം വിതരണ കേന്ദ്രങ്ങൾക്ക് മുന്നിൽ നടത്തിയ സമരത്തിന്റെ ഭാഗമായി മുതലക്കോടത്ത് നടന്ന ധർണനടത്തി.
ഡി സി സി മെംമ്പർ സി. ഇ. മൈതീൻ ഹാജി ഉദ്ഘാടനം ചെയ്തു. ടി.ജെ.പീറ്റർ , ജോർജ് താന്നിക്കൽ , സനു കൃഷ്ണൻ , കെ.എസ്. ഹസൻ കുട്ടി , ഐവാൻ സെ ബാസ്റ്റ്യൻ, വി.എസ്.മുഹമ്മദ് എന്നിവർ നേതൃത്വം നൽകി