ഇടുക്കി: ജില്ലയിൽ 265 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.37ശതമാനമാണ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.226 പേർ രോഗമുക്തി നേടി
കേസുകൾ പഞ്ചായത്ത് തിരിച്ച്.
അടിമാലി 22
ചക്കുപള്ളം 5
ഇടവെട്ടി 11
ഏലപ്പാറ 11
ഇരട്ടയാർ 7
കഞ്ഞിക്കുഴി 17
കാഞ്ചിയാർ 10
കട്ടപ്പന 8
കുടയത്തൂർ 6
കുമാരമംഗലം 5
കുമളി 14
മണക്കാട് 7
മാങ്കുളം 14
നെടുങ്കണ്ടം 19
പീരുമേട് 6
തൊടുപുഴ 16
ഉപ്പുതറ 7
വണ്ടിപ്പെരിയാർ 7
വണ്ണപ്പുറം 9
വാത്തിക്കുടി 8
വെള്ളിയാമറ്റം 7