തൊടുപുഴ: ത്യാഗസ്മരണീയരായ കമ്യൂണിസ്റ്റ് നേതാക്കന്മാരായിരുന്നു പികെവിയും എൻ ഇ ബലറാമുമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ .കെ .ശിവരാമൻ പറഞ്ഞു. പി കെ വി ബലറാം ദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
. സിപിഐ ജില്ലാ അസി. സെക്രട്ടറി ടി യു ജോയി അദ്ധ്യക്ഷതവഹിച്ചു. മുൻ എംഎൽഎ ഇ എസ് ബിജിമോൾ, കെ സലിം കുമാർ, പ്രി!*!ൻസ് മാത്യു, ജോസ് ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.