തൊടുപുഴ: തൊടുപുഴ നഗരസഭയും ആരോഗ്യ വകുപ്പും സംയുക്തമായി തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ഇന്ന് രാവിലെ 9.30 മുതൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് കൊവിഡ് ടെസ്റ്റ് സൗജന്യമായി ചെയ്യുന്നു. രോഗലക്ഷണമുളളവർ നിർബന്ധമായും ടെസ്റ്റിന് വിധേയമാകണമെന്ന് തൊടുപുഴ നഗരസഭ ചെയർമാൻ അറിയിച്ചു.