ചെറുതോണി : ഭൂമിയാംകുളം തുണ്ടത്തിൽടോമിയുടെ ഭാര്യ ഗ്രേസി (54) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത മങ്കുവ പെരുമാട്ടികുന്നേൽ കുടുംബാംഗം.മക്കൾ : ജിബിൻ(ടോണി), ബിബിൻ. മരുമക്കൾ : സൗമ്യ, നിഷ.