തൊടുപുഴ : ഇലപ്പള്ളി വില്ലേജിൽസർക്കാർ അധീനതയിൽ സൂക്ഷിച്ചിട്ടുള്ള 42,577 രൂപ വിലമതിക്കുന്ന ഏഴ് ഈട്ടി തടി കഷണങ്ങൾ തൊടുപുഴ തഹസിൽദാർ (ഭൂരേഖ) 23 രാവിലെ 11.30ന് ഇലപ്പള്ളി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. നിരതദ്രവ്യം മതിപ്പ് വിലയുടെ 10 ശതമാനം ആയ 4258 രൂപ കെട്ടിവെക്കണം.