കാപ്പ്: മടക്കത്താനം അമ്പാട്ട് വീട്ടിൽ നാരായണൻ നായർ(73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മണി നാരായണൻ, മക്കൾ: മധു, മാലിനി. മരുമക്കൾ: കവിത മധു, സത്യൻ