sukumaran

തൂക്കുപാലം: നെടുംകണ്ടം മുറിയാങ്കൽ വീട്ടിൽ എം. കെ .സുകുമാരൻ (72 )നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ :മഹിളാമണി.നെടുങ്കണ്ടം മണ കുന്നേൽ കുടുംബം.മക്കൾ :സുബിൻ, ഡോ:സുസ്മിത, മരുമക്കൾ :സനിത ,എബിൻ.