babu

തഴുവംകുന്ന് : തെക്കേപാലമൂട്ടിൽ ബാബു വർഗീസ് (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തഴുവംകുന്ന് സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ :മിനി. മകൾ : ആകാംഷ മരിയ ബാബു.