എസ്.ബി.ഐയുടെ 140 മത് എ.ടി.എം കമ്പമ്മെട്ടിൽ കരുണപുരം പഞ്ചായത്ത് പ്രസിഡന്റ് വിൻസി വാവച്ചൻ ഉദ്ഘാടനം ചെയ്യുന്നു.എസ്.ബി.ഐ റീജിയൺ മാനേജർ മാർട്ടിൻ ജോസ് സമീപം.