തൊമ്മൻകുത്ത്: പഴയവീട്ടിൽ പരേതനായ ജോണിന്റെ മകൻ ആന്റണി (ടോമി- 65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലില്ലി ചാലക്കുടി കിഴക്കേക്കര കുടുംബാംഗം. മക്കൾ: സൗമ്യ (നഴ്‌സ്, സൗദി), ലിജോ (ചെന്നൈ). മരുമകൻ: ബിനോയി മുത്തനാട്ട് (വെൺമണി).