obit-suresh
ഇ.എൻ. സുരേഷ്

ഉടുമ്പന്നൂർ: ഇടമറുക് ഇടപ്പാട്ട് നാരായണന്റെ മകൻ ഇ.എൻ. സുരേഷ് (47) നിര്യാതനായി. ഭാര്യ: സിന്ധു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.