പാലാതൊടുപുഴ റോഡിൽ നെല്ലാപ്പാറ പെട്രോൾ പമ്പിനുസമീപം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തകർന്ന കാർ. പോസ്റ്റ് ഒടിഞ്ഞെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പാലാ-തൊടുപുഴ റോഡിൽ നെല്ലാപ്പാറ പെട്രോൾ പമ്പിനുസമീപം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തകർന്ന കാർ. പോസ്റ്റ് ഒടിഞ്ഞെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.